പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഹോളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഹോളി   നാമം

അർത്ഥം : ഒരു തരം ഗീതം അത് മകരത്തിലെ പൂരം നാളിലും ഹോളിയുടെ അന്നും മറ്റും ആലപിക്കുന്ന ഒരു ഗാനം

ഉദാഹരണം : മകരത്തിലെ പൂരം നാളില് ആളുകള് അത്യുത്സാഹത്തോടെ ഹോളി ആലപിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का गीत जो माघ-फागुन में या होली के अवसर पर गाया जाता है।

फगुआ के दिन लोग बड़े ही उमंग के साथ होली गाते हैं।
फगुआ, फाग, होरी, होली

A short musical composition with words.

A successful musical must have at least three good songs.
song, vocal

അർത്ഥം : ഹോളിയുടെ തലേന്ന കത്തിക്കുന്നതിനായിട്ട് കൂട്ടിയിട്ടിരിക്കുന്ന വിറക് കൂന

ഉദാഹരണം : ഹോളി കത്തിക്കുന്നതിനായിട്ട് ഗ്രാമം മുഴുവന്‍ എത്തി ചേര്‍ന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लकड़ियों आदि का ढेर जो होली के एक दिन पहले जलाया जाता है।

होली जलाने के लिए गाँव के सभी लोग एकत्रित हो गए।
होलिका, होली

A large outdoor fire that is lighted as a signal or in celebration.

balefire, bonfire

അർത്ഥം : നിറങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന ദിനം

ഉദാഹരണം : ഹോളിയുടെ അന്ന് ഈശ്വരനെ പൂജിക്കുകയും മാതാപിതാക്കളില് നിന്ന് അനുഗ്രഹം വാങ്ങുകയും ചെയ്യണം

അർത്ഥം : ഹിന്ദുക്കളുടെ ഒരു ഉത്സവം, അത് ഫല്ഗുനമാസത്തിലെ പൌര്ണമിക്കാണ്, അന്ന് തീ കത്തിക്കുകയും മറുനാള് പരസ്പരം നിറം വാരിയെറിയുകയും ചെയ്യുന്നു.

ഉദാഹരണം : ഭാരതത്തില്‍ ഹോളി ആഘോഷമായി കൊണ്ടാടുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हिंदुओं का एक प्रसिद्ध त्योहार जिसमें फाल्गुन की पूर्णिमा की रात को आग जलाते हैं तथा दूसरे दिन एक-दूसरे पर रंग, अबीर, आदि छिड़कते हैं।

भारत में होली धूमधाम से मनाई जाती है।
फगुआ, होरी, होलिकोत्सव, होली

A day or period of time set aside for feasting and celebration.

festival

അർത്ഥം : ഹോളി കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ആളുകള് ഒത്ത് കൂടി രാവിലെ പരസ്പരം പൊടിയും മറ്റും എറിയുന്നു വൈകിട്ട് നിറമുള്ള പൊടികള്‍ പരസ്പ്പരം എറിയുന്നു

ഉദാഹരണം : ഹോളി ദിവസം ആളുകള്‍ പരസ്പ്പര വൈര്യം മറക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हिंदुओं का एक त्योहार जो होली के जलने के दूसरे दिन चैत बदी प्रथमा को होता है और जिसमें लोग एक दूसरे पर अबीर, गुलाल, रंग आदि डालते हैं।

होली के दिन लोग पुरानी कटुता को भूलकर गले मिलते हैं।
धँधोर, धुरखेल, धुरड्डी, धुलेंडी, धूलिवंदन, रंगोत्सव, होली

A day or period of time set aside for feasting and celebration.

festival